ഇന്ത്യയുടെ ശക്തമായ എതിർപ്പ് മറുകടന്ന് ഐഎംഎഫ് പാകിസ്ഥാന് വായ്പ അനുവദിച്ചു. 100 കോടി ഡോളറാണ് അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും പാകിസ്ഥാന് അനുവദിച്ചിരിക്കുന്നത്. ......
മലപ്പുറത്ത് നിർത്തിയിട്ട കാർ ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ് സഹിൻ ആണ് മരിച്ചത്. ......
ഹരിപ്പാട്: എസ് എസ് എൽ സി പരീക്ഷയ്ക്ക് മികച്ച വിജയം നേടാനാകാത്തതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) മരിച്ചത്. ......
പാകിസ്ഥാനിലെ അഞ്ച് നഗരങ്ങളിൽ സ്ഫോടനമെന്ന് റിപ്പോർട്ട്. ഇസ്ലാമാബാദും ലഹോറും ഉൾപ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്.......
ജമ്മുവിന്റെ നഗരമേഖല കേന്ദ്രീകരിച്ച് പാക്കിസ്ഥാൻ ഡ്രോണ് ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഡ്രോണുകള് വന്നതിനു പിന്നാലെ ഇന്ത്യൻ സൈന്യം അതി ശക്തമായ രീതിയില് തിരിച്ചടി നല്കി.
അപായ സൈറണ് മുഴങ്ങിയതിനെ തുടർന്ന് ആളുകള് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. കഴിഞ്ഞ 15 മിനിറ്റിനിടെ പല തവണ ഡ്രോണ് ആക്രമണം നടന്നതായി ദേശീയ മാധ്യമങ്ങള് റിപ്പോർട്ടു ചെയ്തു. ......
മലയാള സിനിമാലോകം മാത്രമല്ല, കേരളം ഒന്നടങ്കം”പുകയുകയാണ്. ഒരുകാലത്ത് ചാരായം, ബീഡി, സിഗററ്റ് ലെവലിൽ മാത്രം ഒതുങ്ങിനിന്ന ലഹരി ഉപഭോഗം ഇന്ന് കഞ്ചാവ്, ഹെറോയിൻ തുടങ്ങി തീവ്രസ്വഭാവമുള്ള ലഹരി ഉത്പന്നങ്ങളും, പിന്നിട്ട് മെത്തലീൻ ഡയോക് സി മെത്ത് ആംഫ്റ്റമൈൻ (എം.ഡി.എം.എ.) ഉൾപ്പെടെയുള്ള സിന്തറ്റിക് ഡ്രഗ്സിന്റെ ഉപഭോഗത്തിന്റെ പരകോടികൾ താണ്ടി മുന്നേറുകയാണ്. ......
കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്ഥനായ, ഏപ്രിൽ 16 ന് വിവാഹിതനായ വിനയ് നർവലിന്റെ മൃതദേഹത്തിന് സമീപം വിറങ്ങലിച്ചിരിക്കുന്ന ഭാര്യ ഹിമാൻഷിയുടെ മുഖത്തെ മരവിപ്പ് ആ ദൃശ്യം കണ്ട മുഴുവൻ ഭാരതീയരുടേയും മനസ്സുകളെ നീറ്റുന്ന ഒന്നായിരുന്നു. ദക്ഷിണ കാശ്മീരിൽ 'മിനി സ്വിറ്റ്സർലൻഡ്' എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസൺ താഴ്വരയിൽ കൊല്ലപ്പെട്ടവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. ......
രാവിലെ 9 30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില് വെച്ച് കെ സുധാകരൻ ചുമതല കൈമാറും.കഴിഞ്ഞ ദിവസമാണ് പേരാവൂര് എംഎല്എയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ സണ്ണി ജോസഫിനെ പുതിയ കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തത്.
കോണ്ഗ്രസ് ദേശീയ അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെയാണ് പ്രഖ്യാപനം നടത്തിയത്. നിലവിലെ സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുധാകരനെ കോണ്ഗ്രസ് പ്രവര്ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കി. ......
ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതിന് പിന്നാലെ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ബലൂച് ലിബറേഷൻ ആർമി. ബലൂചിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പാകിസ്ഥാൻ പതാകകൾ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ പോരാളികൾ പിഴുത് മാറ്റി തങ്ങളുടെ പതാക സ്ഥാപിക്കുകയാണ്. ......
സംസ്ഥാനത്ത് ഐ പി എസ് തലപ്പത്ത് അഴിച്ചു പണി. എഡിജിപി എം ആർ അജിത് കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു.
ഡി ജി പി മനോജ് എബ്രഹാമിനെ ഫയർഫോഴ്സിൽ നിന്നും മാറ്റി പുതിയ വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകി.
യോഗേഷ് ഗുപ്തയാണ് പുതിയ ഫയർഫോഴ്സ് മേധാവി. ......